കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി
തിരുവനന്തപുരം: കേരളത്തെ വിനാശകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത് സംസ്ഥാനം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികളുടെ കെടുകാര്യസ്ഥതയാണെന്ന് ബി.ജെ.പി. ഭരണം മാറുമ്പോഴൊക്കെ ധവളപത്രം ഇറക്കി ജനങ്ങളെ പറ്റിക്കുന്നതല്ലാതെ പ്രതിസന്ധിക്ക് ...

