35 ലക്ഷത്തേക്കാൾ കൂടുതലാണ് നഷ്ടം; കടകൾ ബലമായി അടപ്പിക്കുന്ന സാഹചര്യം ഇതാദ്യം: ശക്തമായി പ്രതിഷേധിക്കും: കച്ചവടക്കാരൻ
തൃശൂർ: പൂരത്തോടനുബന്ധിച്ചുള്ള പ്രദർശനം നിർത്തിവച്ചതോടെ ദുരിതത്തിലായെന്ന് കച്ചവടക്കാർ. കടകൾ ബലമായി അടപ്പിക്കുന്ന സാഹചര്യം ഇതാദ്യമെന്നും 35 ലക്ഷത്തേക്കാൾ കൂടുതൽ നഷ്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. പ്രദർശനം നിർത്തിവച്ച പൊലീസ് ...