രാജ്ഘട്ടിൽ പുഷ്പാഞ്ജലി, ഹനുമാൻ ക്ഷേത്രത്തിൽ ദർശനം; ജയിലിലേക്ക് മടങ്ങും മുൻപ് ഡൽഹിയിൽ കെജ് രിവാൾ ഷോ
ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചതോടെ ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ വീണ്ടും തിഹാർ ജയിലിലേക്ക്. അനുയായികൾക്കൊപ്പം ഡൽഹിയിൽ വൻ ഷോ നടത്തിയ ശേഷമായിരുന്നു ...

