കഞ്ചാവ് കേസ്; തിരുവല്ലയിൽ പരിശോധനയ്‌ക്കിടെ എക്സൈസ് ഇൻസ്പെക്ടർമാർക്ക് വെട്ടേറ്റു
തിരുവല്ല: കഞ്ചാവ് കേസിന്റെ ഉറവിടം തേടി പോയ എക്‌സൈസ് ഇൻസ്പെക്ടർമാർക്ക് വെട്ടേറ്റു. എക്‌സൈസ് ഇൻസ്‌പെക്ടർ ബിജു വർഗീസ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എം ഷിഹാബുദീൻ എന്നിവർക്കാണ് വെട്ടേറ്റത്. ...