മദ്യപ്പുഴയൊഴുക്കാൻ ഇടത് സർക്കാർ; കഞ്ചിക്കോട് സ്വകാര്യ കമ്പനിക്ക് ബ്രൂവറിക്ക് അനുമതി; ലക്ഷ്യം ഐടി പാർക്കുകളിൽ പബ്ബ്
തിരുവനന്തപുരം: മദ്ധ്യപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് ബ്രുവറി- ഡിസ്റ്റലറി അനുവദിച്ച് സംസ്ഥാന സർക്കാർ. ഒയാസിസ് കോമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് പാലക്കാട് കഞ്ചിക്കോട് ബിയർ ...

