ഫിഫയില്‍ വീണ്ടും പൊട്ടിത്തെറി; ജിയാനി ഇന്‍ഫാന്റിനോയെ വിമര്‍ശിച്ച ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കെവിന് ലാമൂര്‍ പുറത്ത്
സൂറിച്ച്: ലോക ഫുട്ബോള്‍ ഭരണസംഘടനയായ ഫിഫയില്‍ വീണ്ടും വിവാദം. പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ ലോകകപ്പ് വരുമാനവുമായി ബന്ധപ്പെട്ട പദ്ധതിയെ പരസ്യമായി വിമര്‍ശിച്ച് ആഴ്ചകള്‍ക്കകം ഫിഫ ചീഫ് ഓപ്പറേറ്റിങ് ...


