ഏഴ് പക്ഷികളും, മൂന്ന് കുരങ്ങുകളും; തായ്ലൻഡിൽ നിന്ന് കടത്തിയ ജീവികളെ മുംബൈ വിമാനത്താവളത്തിൽ നിന്ന് പിടികൂടി
മുംബൈ: തായ്ലൻഡിൽ നിന്ന് കടത്തിയ ഏഴ് വിദേശ പക്ഷികളെയും മൂന്ന് കുരങ്ങുകളെയും മുംബൈ വിമാനത്താവളത്തിൽ നിന്ന് പിടികൂടി. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇവയെ കൂടിയത്. സംഭവത്തിൽ ...

