ഇന്ത്യക്ക് തിരിച്ചടി! ബുമ്രയ്‌ക്ക് പരിക്കെന്ന് പാകിസ്താൻ മാദ്ധ്യമങ്ങൾ; കളിക്കില്ലെന്നും പ്രചരണം
ടി20 ലോകകപ്പിൽ പാകിസ്താനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടിയെന്ന് പാകിസ്താൻ മാദ്ധ്യമങ്ങൾ. ഇന്ത്യൻ ബൗളിംഗ് കുന്തമുന ജസ്പ്രീത് ബുമ്ര ഇന്ന് പാകിസ്താനെതിരെ കളിക്കില്ലെന്നാണ് പ്രചരണം. പാകിസ്താനിലെ മുൻനിര മാദ്ധ്യമങ്ങളടക്കം ...