വെളിച്ചം നിലച്ചു! ‘ഫിലമെൻ്റ് രഹിത കേരളം’ പദ്ധതി പരാജയം; KSEB ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് 80,000-ത്തിലേറെ ബൾബുകൾ; നഷ്ടം കോടികൾ
തിരുവനന്തപുരം: 'ഫിലമെൻ്റ് രഹിത കേരളം' പദ്ധതി പാതിവഴിയിൽ നിലച്ചു. വിതരണത്തിനായി കെഎസ്ഇബി വാങ്ങിക്കൂട്ടിയ എൽഇഡി ബൾബുകൾ ഓഫീസുകളിൽ കെട്ടിക്കിടന്ന് കാലഹരണപ്പെട്ടു. 81,000 ബൾബുകളാണ് ഉപയോഗശൂന്യമായത്. 54.88 കോടി ...

