പുഴുവരിച്ച ധാന്യവും, കീറിയ വസ്ത്രങ്ങളും ; ശ്രീലങ്കയ്‌ക്ക് പാകിസ്ഥാന്റെ സഹായം, പക്ഷേ നൽകിയത് കാലാവധി കഴിഞ്ഞ വസ്തുക്കൾ; നാണക്കോടായി ഹൈക്കമ്മീഷണറുടെ പോസ്റ്റ്
ഇസ്ലാമാബാദ്: ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന ശ്രീലങ്കയിലേക്ക് പാകിസ്ഥാനിൽ നിന്നെത്തിയത് കാലാവധി കഴിഞ്ഞ വസ്തുക്കളെന്ന് പരാതി. ശ്രീലങ്കയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പാകിസ്ഥാന്റെ പോസ്റ്റ് അവർക്ക് തന്നെ ...

