ഒന്നുകിൽ ജയം അല്ലെങ്കിൽ ! പാകിസ്താന് നാളെ അഗ്നിപരീക്ഷ; ഇന്ത്യക്കെതിരെ തോറ്റാൽ പണിപാളും
നാളെ ദുബായിൽ ഇന്ത്യക്കെതിരെ പാകിസ്താൻ ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും അവർക്ക് ചിന്തിക്കാനാകില്ല. ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ 60 റൺസിന് ന്യൂസിലൻഡിനോട് തോറ്റതാണ് പാകിസ്താന് തിരിച്ചടിയായത്. മോശം ...