പരീക്ഷണത്തിനിടെ വൻസ്‌ഫോടനം; ഇലോൺ മസ്കിന്റെ സ്പേസ് X സ്റ്റാർഷിപ്പ് പേടകം പൊട്ടിത്തെറിച്ചു; വീഡിയോ
ഇലോൺ മസ്കിന്റെ സ്പേസ് എക്സ് സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് പേടകം ഗ്രൗണ്ട് ടെസ്റ്റിങിനിടെ പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. ഷിപ്പ് 36 എന്നറിയപ്പെടുന്ന വരാനിരിക്കുന്ന പരീക്ഷണ പറക്കലിന് സജ്ജമാക്കിയിരുന്ന പേടകമാണ് പൊട്ടിത്തെറിച്ചത്. ...



