explosives case Kerala - Janam TV

explosives case Kerala

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചേലക്കര: അനധികൃത കരിങ്കൽ ഖനനത്തിനിടെ സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി ആരോപണം. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം വിനീതിന്റെ സഹോദരൻ വിനോദിനെ രക്ഷിക്കാനാണ് ഇടപെടൽ ...