അതിവേഗ പന്തുകളിൽ അവന്റെ മുട്ടിടിക്കുന്നു! സഞ്ജു വെറും ശരാശരി ബാറ്റർ മാത്രം: തുറന്നടിച്ച് ആകാശ് ചോപ്ര
അതിവേഗ പേസർമാർക്ക് മുന്നിൽ സഞ്ജു സാംസണിൻ്റെ മുട്ടിടിക്കുകയാണെന്ന് മുൻതാരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. പേസും ബൗൺസുമുള്ള പിച്ചിൽ കാര്യമായി ഒന്നും ചെയ്യാനാകാതെ സഞ്ജു പുറത്താകുന്നുവെന്നും ചോപ്ര വിമർശിച്ചു. ...


