പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു
തിരുവനന്തപുരം: ആയുര്‍വേദ ദിനാചരണത്തിന്റെ സംസ്ഥാനതല പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി അറിയിച്ച് തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്. തിരുവനന്തപുരം കനകക്കുന്ന് പാലസ് ഹാളില്‍ നടന്ന ...

