പുതുവർഷ ദിനത്തിൽ ഭഗവാനെ ദർശിക്കാൻ ലക്ഷകണക്കിന് ഭക്തരെത്തും; രാമക്ഷേത്രത്തിലെ ദർശനം സമയം നീട്ടി; അയോദ്ധ്യയിലെ ഹോട്ടലുകളെല്ലാം ഹൗസ്ഫുൾ
പുതുവത്സരത്തിന് മുന്നോടിയായി അയോദ്ധ്യയിൽ അഭൂതപൂർവമായ തിരക്ക്. ഇതിനോടകം തന്നെ അയോദ്ധ്യയിലെയും ഫൈസാബാദിലെയും ഹോട്ടലുകളെല്ലാം ബുക്കിംഗ് അവസാനിച്ചതായാണ് റിപ്പോർട്ട്. പുതുവർഷ ദിനത്തിൽ ഭഗവാൻ്റെ അനുഗ്രഹം തേടി ലക്ഷകണക്കിാനളുകൾ എത്തുമെന്നാണ് ...