ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറി; ഊരാളുങ്കലിന് ടെണ്ടര്‍ നടപടികളില്ലാതെ കരാര്‍ അനുമതി നല്കി സര്‍ക്കാര്‍; വിമര്‍ശനം
തിരുവനന്തപുരം: ഊരാളുങ്കല്‍ സര്‍വീസ് സഹകരണ സൊസൈറ്റിക്ക് ടെണ്ടര്‍ നടപടികളില്ലാതെ സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുക്കാനുള്ള പ്രത്യേക അനുമതി വീണ്ടും നീട്ടി നല്കി സര്‍ക്കാര്‍. ഊരാളുങ്കലിന്റേതടക്കം 46 സര്‍ക്കാര്‍ അംഗീകൃത ...

