‘അറിവിന്റെയും ജ്ഞാനത്തിന്റെയും ദേവത’; വസന്തപഞ്ചമി നാളിൽ ഭാരതീയർക്ക് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും
ന്യൂഡൽഹി: വസന്തപഞ്ചമി നാളിൽ ഭാരതീയർക്ക് ആശംസകൾ അറിയിച്ച് ദേശീയ നേതാക്കൾ. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ എക്സിലൂടെ ആശംസകൾ അറിയിച്ചു. വസന്തപഞ്ചമിയുടെയും സരസ്വതി പൂജയുടെയും ...

