പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍
ജക്കാര്‍ത്ത: ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്തോനേഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് ആ രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങള്‍ അകമ്പടി നല്‍കിയതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇന്ത്യയും ഇന്തോനേഷ്യയും ...

