കാർത്തിയുടെ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അപകടം; സ്റ്റണ്ട്മാസ്റ്റർ ഏഴുമലൈ അന്തരിച്ചു; വീണത് 20 അടി താഴ്ചയിലേക്ക്
മുംബൈ: കാർത്തി നായകനാകുന്ന പുതിയ ചിത്രം സർദാർ-2 ന്റെ ചിത്രീകരണത്തിനിടെ 20 അടി താഴ്ചയിലേക്ക് വീണ് സ്റ്റണ്ട്മാസ്റ്റർ ഏഴുമലൈക്ക് ദാരുണാന്ത്യം. ചെന്നൈയിലെ സാലി ഗ്രാമത്തിലുള്ള പ്രസാദ് സ്റ്റുഡിയോയിൽ ...

