യുഎസ് വ്യോമസേനയുടെ F-16 യുദ്ധവിമാനം ജർമനിയിൽ തകർന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
ബെർലിൻ: ജർമനിയിൽ യുഎസ് വ്യോമസേനയുടെ F-16 യുദ്ധവിമാനം തകർന്നുവീണു. പടിഞ്ഞാറൻ ജർമനിയിലെ സ്പാങ്‌ഡാഹ്ലം വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന വിമാനമാണ് ചൊവ്വാഴ്ച പരിശീലന പറക്കലിനിടെ അപകടത്തിൽപ്പെട്ടത്. പതിവ് പരിശീലന പറക്കൽ ...

