വില 940 കോടി രൂപ!! തിരുവനന്തപുരത്തുള്ള ബ്രിട്ടന്റെ എഫ്-35ബി യുദ്ധവിമാനം പൊളിച്ചുമാറ്റിയേക്കും; മടക്കയാത്ര ചരക്ക് വിമാനത്തിൽ; റിപ്പോർട്ട്
തിരുവനന്തപുരം: ബ്രിട്ടന്റെ എഫ്-35ബി യുദ്ധവിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തിയിട്ട് 19 ദിവസം. ദിവസങ്ങൾ കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാൻ സാധിച്ചിട്ടില്ല. ഒടുവിൽ യുദ്ധവിമാനം പൊളിച്ചുമാറ്റനുള്ള ...

