ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്നസാഫല്യമെന്ന് താരം
മരനെല്ലോ: ഫോര്‍മുല വണ്‍ ലോകത്തെ പ്രമുഖ ടീമായ ഫെരാരി തങ്ങളുടെ സൂപ്പര്‍ ഡ്രൈവര്‍ ചാര്‍ലസ് ലെക്ലറുമായുള്ള കരാര്‍ ദീര്‍ഘകാലത്തേക്ക് പുതുക്കി. മൊണാക്കോ സ്വദേശിയായ ലെക്ലറുമായി ഒപ്പിട്ട പുതിയ ...

