ഞാൻ ഒളിച്ചോടിയിട്ടില്ല; ഹേമചന്ദ്രൻ ജീവനൊടുക്കിയതാണെന്ന് മുഖ്യപ്രതി; ഗൾഫിൽ നിന്നും ഫേസ്ബുക്ക് വീഡിയോ
കോഴിക്കോട്: ചിട്ടി നടത്തിപ്പുകാരൻ ഹേമചന്ദ്രൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് മുഖ്യപ്രതി നൗഷാദ്. വിദേശത്ത് നിന്നും ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് പ്രതികരണം. രണ്ട് മാസത്തെ വിസിറ്റിംഗ് വിസയിൽ സൌദിയിൽ വന്നതാണെന്നും ...

