Face Cream - Janam TV

Face Cream

മുഖം വെളുത്ത് പാറുന്ന പാകിസ്താൻ നിർമിത ക്രീമുകൾ; കേരളത്തിൽ എത്തുന്നത് ഗൾഫ് രാജ്യങ്ങൾ വഴി; കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി; ഇൻഫ്ലുവൻസർമാരും നിരീക്ഷണത്തിൽ  

തിരുവനന്തപുരം:  പാകിസ്താൻ നിർമിത ബ്യൂട്ടി ക്രീമുകൾ കേരളത്തിൽ വിൽപ്പനയ്ക്കെത്തിയ സംഭവത്തിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. ‘ഫൈസ’, ‘ഗോറി’ തുടങ്ങിയ ക്രീമുകളാണ് കേരളത്തിൽ നിന്നും പിടികൂടിയത്. ...

ഓപ്പറേഷൻ സൗന്ദര്യ; സോപ്പിലും ക്രീമിലുമടക്കം രാസവസ്തു; മൂന്നാം ഘട്ടത്തിൽ 12 സ്ഥാപനങ്ങൾക്കെതിരെ കേസ്,1.5 ലക്ഷം രൂപയുടെ ഉത്പന്നങ്ങൾ പിടിച്ചെടുത്തു

തിരുവനന്തപുരം: വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ വിപണിയിലെത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായുള്ള സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ഓപ്പറേഷന് സൗന്ദര്യയുടെ മൂന്നാംഘട്ടം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ 101 ...

വെളുക്കാൻ തേച്ചത് പാണ്ടായില്ല, പകരം വൃക്ക തകരാറിലാക്കി; ക്രീമുകൾ തേച്ച രണ്ട് പേർ മെമ്പ്രനസ് നെഫ്രോപ്പതി ബാധിച്ച് ആശുപത്രിയിൽ

താപനില വർദ്ധിച്ചതോടെ സൺസ്‌ക്രീം പോലുള്ള ക്രീമുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. കരിവാളിച്ചു പോകുമെന്ന ഭയത്താലും വെളുക്കാൻ വേണ്ടിയും ഇത്തരം ക്രീമുകളും ഫേസ്പാക്കുകളും ഉപയോഗിക്കുന്നവരുമുണ്ട്. വെളുക്കാൻ തേച്ചത് ...