മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്
കൊച്ചി: ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചതിനാണ് ഇത്തവണ കേസ്. ആലുവ സൈബർ പൊലീസാണ് സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ...

