ഉദ്ധവ് താക്കറെയ്‌ക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടയാളെ തല്ലിച്ചതച്ച് ശിവസേന പ്രവർത്തകർ; മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിടുന്നവർക്ക് ഇതൊരു പാഠമാകണമെന്ന് ശിവസേന
മുംബൈ: ഉദ്ധവ് താക്കറെയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടയാളെ തല്ലിച്ചതച്ച് ശിവസേന പ്രവർത്തകർ. മഹാരാഷ്ട്രയിലെ ജൽഗൗണിലാണ് സംഭവം. മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറയ്‌ക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് പിന്നാലെയാണ് ...