ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്ന തരത്തിൽ അശ്ലീല ഫേസ്ബുക്ക് പോസ്റ്റ് ; അന്വേഷണം അവസാനിപ്പിച്ച തമിഴ്നാട് പൊലീസിനെതിരെ മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
ചെന്നൈ: ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിക്കുകയും ഹിന്ദു സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യുന്ന തരത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ച കേസിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. കേസിൽ ...

