അഫ്രീദി നിരന്തരം മതം മാറ്റാൻ ശ്രമിച്ചു; കരിയർ നശിപ്പിച്ചു, പാകിസ്താനിൽ നേരിട്ടത് കൊടിയ വിവേചനം; വെളിപ്പെടുത്തലുമായി മുൻതാരം
പാകിസ്താൻ മുൻ നായകൻ ഷാഹിദ് അഫ്രീദിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി മുൻ സഹതാരമായ ഡാനിഷ് കനേരിയ. തന്റെ കരിയർ ഇല്ലാതാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് അഫ്രീദിയാണെന്നും അദ്ദേഹം പറയുന്നു.വാഷിംഗ്ടണിൽ നടന്ന ...