ഈ രാജ്യം മതതീവ്രവാദത്തിന് കീഴടങ്ങി..! പാകിസ്താന്‍ ലോക കിരീടം നേടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു; കോണ്‍ഗ്രസ് നേതാവ് ദിവ്യയ്‌ക്കെതിരെ വിമര്‍ശനം
ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ പാകിസ്താന്‍ ടീമിനെ പിന്തുണച്ച് ട്വീറ്റ് ചെയ്ത തമിഴ്നാട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിവ്യ മരുന്ത്യക്കെതിരെ വ്യാപക വിമര്‍ശനം. ഈ രാജ്യം മതതീവ്രവാദത്തിന് കീഴടങ്ങി ...

