വണ്ണം കുറയ്‌ക്കാനുള്ള ശസ്ത്രക്രിയയിൽ ഗുരുതര പിഴവ്; സോഫ്റ്റ് വെയർ എഞ്ചിനീയറായ 31 കാരിയുടെ 9 വിരലുകൾ മുറിച്ചുമാറ്റി; വെന്റിലേറ്ററിൽ കഴിഞ്ഞത് 21 ദിവസം
തിരുവനന്തപുരം: അടിയവറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയിലുണ്ടായ ഗുരുതര പിഴവ് മൂലം യുവതിയുടെ 9 വിരലുകൾ മുറിച്ചു മാറ്റി. യുഎസ്ടി ഗ്ലോബലിലെ സോഫ്റ്റ് വെയർ എഞ്ചിനീയറായ നീതുവിന്റെ( 31) ...

