faint - Janam TV
Friday, November 7 2025

faint

ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാലുകാരൻ കുഴഞ്ഞു വീണ് മരിച്ചു

ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാലുകാരൻ കുഴഞ്ഞു വീണ് മരിച്ചു. ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി മുല്ലശ്ശേരി മാടേക്കാട്ട് മണികണ്ഠന്റെ മകൻ അതുൽ കൃഷ്ണയാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കളി ...

ഭക്ഷണം കഴിക്കാനായി ലഞ്ച് ബോക്സ് തുറന്നു; പിന്നാലെ നാലാം ക്ലാസുകാരി കുഴഞ്ഞു വീണു; ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ദാരുണാന്ത്യം

ജയ്പൂർ: രാജസ്ഥാനിൽ ഒൻപത് വയസുകാരി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. സിക്കാർ ജില്ലയിലെ ദന്ത ആദർശ് വിദ്യാ മന്ദിർ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി പ്രാചി കുമാവത് ...

വീണ്ടും ജിമ്മിൽ കുഴഞ്ഞുവീണ് മരണം; വ്യായാമത്തിനിടെ 35കാരൻ മരിച്ചു

ന്യൂഡൽഹി: 35 കാരൻ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. ഡൽഹിയിലെ ഫരീദാബാദിൽ താമസിക്കുന്ന പങ്കജ് ആണ് മരിച്ചത്. . ചൊവ്വാഴ്ച രാവിലെ 10:20നാണ് സംഭവം. ...

കുടിക്കാനായി എന്തോ നൽകി; പത്താം ക്ലാസ് വിദ്യാർത്ഥികളെ സ്കൂൾ പരിസരത്ത് അവശനിലയിൽ കണ്ടെത്തി

കൊല്ലം: സ്കൂൾ പരിസരത്ത് പത്താം ക്ലാസ് വിദ്യാർത്ഥികളെ അവശനിലയിൽ കണ്ടെത്തി. മയ്യനാട്ടെ ഒരു സ്കൂളിലെ നാല് വിദ്യാർത്ഥികളെയാണ് അവശനിലയിൽ കണ്ടത്. ഇതിൽ ഒരാൾ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ ...

വിമാനത്താവളത്തിലെ ഡ്യുട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞു വീണു മരിച്ചു

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കുഴഞ്ഞു വീണ യാത്രക്കാരൻ മരണമടഞ്ഞു.അമേരിക്കൻ പൗരത്വമുള്ള മലയാളി സൈമൺ ജിമ്മി വെട്ടുകാട്ടിലാണ് മരണമടഞ്ഞത്. കോട്ടയം സ്വദേശിയാണ് പുലർച്ചെ ...

വിവാഹിതനായ ആൺസുഹൃത്തിനെ കണ്ട് മടങ്ങിയ യുവതി വിഷം കഴിച്ചു; സ്കൂട്ടർ ഓടിച്ചപ്പോൾ തലക്കറക്കം; എത്തിയത് പൊലീസ് സ്റ്റേഷനിൽ

തിരുവനന്തപുരം: വിഷം കഴിച്ച യുവതി പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു. കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. വെള്ളറട സ്വദേശിനിയായ യുവതിയെ പൊലീസുകാർ ആശുപത്രിയിൽ ...