ഫ്രാൻസിസ് മാർപാപ്പയുടെ മഹനീയ സാന്നിധ്യം; ശ്രീനാരായണ ഗുരു രചിച്ച ‘ദൈവദശകം’ ഇന്ന് വത്തിക്കാനിൽ മുഴങ്ങും; സർവമത സമ്മേളനത്തിന് തുടക്കമായി
വത്തിക്കാൻ സിറ്റി: ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിക്കുന്ന ലോക സർവമത സർവമത സമ്മേളനത്തെ ആശീർവദിച്ച് ഫ്രാൻസിസ് മാർപാപ്പ ഇന്ന് സംസാരിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30-നാണ് മാർപാപ്പയുടെ ...

