ഒടുവിൽ ആളെ കിട്ടി!! രാജ്യത്ത് വ്യാജ ബോംബ് ഭീഷണികൾ മുഴക്കിയ 47കാരൻ അറസ്റ്റിൽ; അയച്ചത് 1,100 ഓളം സന്ദേശങ്ങൾ
ന്യൂഡൽഹി: രാജ്യത്തെ മുൾമുനയിൽ നിർത്തിയ വ്യാജ ബോംബ് ഭീഷണികളിൽ 47 കാരൻ അറസ്റ്റിൽ. മൈസൂരു സ്വദേശി ശ്രീനിവാസ് ലൂയിസാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ആഴ്ചകളിൽ ആയിരത്തിലധികം ...



