മകൾ പെൺവാണിഭ സംഘത്തിൽ കുടുങ്ങിയെന്ന വ്യാജ ഫോൺസന്ദേശം ; മനം നൊന്ത് സ്കൂൾ അദ്ധ്യാപിക കുഴഞ്ഞ് വീണ് മരിച്ചു
ലക്നൗ : മകൾ പെൺവാണിഭ സംഘത്തിൽ കുടുങ്ങിയെന്ന വ്യാജ ഫോൺസന്ദേശം ലഭിച്ചതിന് പിന്നാലെ സ്കൂൾ അദ്ധ്യാപിക കുഴഞ്ഞ് വീണ് മരിച്ചു . ആഗ്രാ സ്വദേശി മാലതി വർമ്മയാണ് ...



