ഷീല സണ്ണിയോട് ഒടുങ്ങാത്ത പക; കാരണം വെളിപ്പെടുത്തി ലിവിയ; സ്റ്റാമ്പ് എത്തിച്ചത് സുഹൃത്ത് നാരായണ ദാസ്; ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ പൊലീസ്
തൃശൂർ: ചാലക്കുടിയിലെ വ്യാജ ലഹരിക്കേസിൽ ഷീല സണ്ണിയെ കുടുക്കിയത് താനാണെന്ന് സമ്മതിച്ച് മുഖ്യപ്രതി ലിവിയ. തന്നെക്കെതിരെ സ്വഭാവ ദൂഷ്യം ആരോപിച്ചതിലുള്ള പകയാണ് ഇതിന് കാരണമായതെന്നും ലിവിയ പോലീസിനോട് ...

