ലഖൻ ഭയ്യാ വ്യാജ ഏറ്റുമുട്ടൽ കേസ്; മുൻ പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ് ശർമ്മയ്‌ക്ക് ജീവപര്യന്തം തടവ്
മുംബൈ: ഗുണ്ടാസംഘത്തലവൻ ഛോട്ടാ രാജൻ്റെ മുൻ സഹായി ആയിരുന്ന രാംനാരായണ ഗുപ്തയെ വ്യാജ ഏറ്റുമുട്ടൽ കേസിൽ വധിച്ച കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ് ശർമയ്ക്ക് ബോംബെ ...

