നടി വിദ്യാ ബാലന്റെ പേരിൽ വ്യാജ അക്കൗണ്ട്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമം; പരാതിയുമായി നടി
മുംബൈ: നടി വിദ്യാ ബാലന്റെ പേരിൽ പണം തട്ടാൻ ശ്രമം നടന്നതായി പരാതി. നടിയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് എടുത്താണ് തട്ടിപ്പുകാർ പണം തട്ടാൻ ശ്രമിച്ചത്. ...

