ദുരൂഹത : കൃഷ്ണഗിരി എൻ.സി.സി. വ്യാജ ക്യാമ്പ് പീഡനക്കേസിലെ മുഖ്യപ്രതി ശിവരാമനും പിതാവും മരണമടഞ്ഞു
കൃഷ്ണഗിരി: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ എൻ.സി.സി. വ്യാജ ക്യാമ്പ് സംഘടിപ്പിച്ച് 13 വിദ്യാർത്ഥിനികളെ ബലാൽസംഗം ചെയ്ത കേസിൽ പ്രധാന പ്രതിയും അയാളുടെ അച്ഛനും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. ...