കുരയ്ക്കുന്ന പാണ്ടയോ? ആളെ പറ്റിക്കാൻ മുൻപന്തിയിലെന്ന് വീണ്ടും തെളിയിച്ച് ചൈന
ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾ പുറത്തിറക്കി ആളുകളെ പറ്റിക്കുന്നുവെന്ന ഖ്യാതി പൊതുവെയുള്ളവരാണ് ചൈനക്കാർ. ആ പേര് നിലനിർത്തിക്കൊണ്ട്, കബളിപ്പിക്കുന്ന കാര്യത്തിൽ തങ്ങൾ മുൻപന്തിയിൽ തന്നെയെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ചൈന. മൃഗശാലയിലുള്ള ...

