ടോയ്ലറ്റ് ചിക്കൻ!; പാചകം ശുചിമുറിക്ക് സമീപം; പന്തളത്തെ ഫലക് മജ്ലിസ് ഹോട്ടൽ പൂട്ടി
പത്തനംതിട്ട: വൃത്തിഹീനമായ ചുറ്റുപാടിൽ പാചകം ചെയ്തതിന് പന്തളത്ത് ഹോട്ടൽ പൂട്ടിച്ചു. പന്തളത്തെ ഫലക് മജ്ലിസ് എന്ന ഹോട്ടലാണ് പൂട്ടിച്ചത്. നഗരസഭാ അധികൃതർ നടത്തിയ പരിശോധനയിലാണ് വൃത്തിഹീനമായ സ്ഥലത്ത് ...

