രാജ്യത്തെ ഏറ്റവും മികച്ച നിയമജ്ഞൻ; ഫാലി എസ്. നരിമാന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഭരണഘടനാ വിദഗ്ധനും മുതിർന്ന സുപ്രീംകോടതി അഭിഭാഷകനുമായ ഫാലി എസ്. നരിമാന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഏറ്റവും മികച്ച ...