മൊട്ടയടിക്കാൻ സന്തോഷമേയുള്ളൂവെന്ന് ജഗദീഷ്; ചുമ്മാതാ, ചേട്ടൻ മാറി നിന്ന് കരഞ്ഞെന്ന് മഞ്ജു പിള്ള; വീഡിയോ കാണാം
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ നിതീഷ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഫാലിമി. നവംബറിൽ റിലീസ് ചെയ്ത ചിത്രം തീയേറ്ററുകളിൽ മികച്ച പ്രതികരണം തന്നെ നേടിയിരുന്നു. ചിത്രത്തിൽ ജഗദീഷും ...