വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായി; കിണറ്റില്‍ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം
പാലാ: കോട്ടയം തിടനാട് പിണ്ണാക്കനാട്ടില്‍ കിണറ്റില്‍ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം. അലന്‍സുനീഷ ദമ്പതികളുടെ ഇളയ മകന് ഇഹാനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ മൂന്ന് മണിയോടെയായിരുന്നു അപകടം. വീട്ടുമുറ്റത്ത് ...

