കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം; സ്വമേധയാ എടുത്ത കേസ് സുപ്രീകോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സ്വമേധയാ എടുത്ത കേസിലാണ് ...

