families - Janam TV
Saturday, July 12 2025

families

പുതിയ ജീവിതം തുടങ്ങാൻ ലണ്ടനിലേക്ക് യാത്ര; വിമാനത്തിലിരുന്ന് പകർത്തിയ അവസാന സെൽഫി, ഉള്ളുലച്ച് മക്കളോടൊപ്പമുള്ള ഡോക്ടർ ദമ്പതികളുടെ ചിത്രം

കുടുംബത്തോടൊപ്പം ലണ്ടനിൽ പുതിയ ജീവിതം തുടങ്ങാൻ യാത്ര തിരിച്ച ദമ്പതികൾക്ക് കണ്ണീർമടക്കം. യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിലിരുന്ന് അവസാനമായി പകർത്തിയ ചിത്രം കാഴ്ചക്കാരുടെ ഉള്ളുലയ്ക്കുന്നു. വീട്ടുകാർക്ക് അയയ്ക്കുന്നതിന് ...

ബെം​ഗളൂരുവിലെ ദുരന്തം! മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ആർ.സി.ബി

റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ കിരീട വിജയം ആഘോഷിക്കാനെത്തിയവർ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഫ്രാഞ്ചൈസി. മരിച്ച 11 പേരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ...

പഹൽ​ഗാം ഭീകരാക്രമണം, 50 ലക്ഷം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക്, ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര സർക്കാർ

പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. ഓരോ കുടുംബത്തിനും 50 ലക്ഷം രൂപ വീതം നൽകുമെന്നാണ് പ്രഖ്യാപനം. ഇന്ന് നടന്ന ...

സൂക്ഷിച്ചോ! 3 മാസത്തിലേറെ തുടർച്ചയായി റേഷൻ വാങ്ങിയില്ല; 61,730 കുടുംബങ്ങൾ മുൻഗണനാ കാർഡ് നഷ്ടമായി

സ്ഥിരമായി റേഷൻ വാങ്ങാത്തതിന്റെ പേരിൽ കഴിഞ്ഞ 5 വർഷത്തിനിടെ സംസ്ഥാനത്ത് 61730 കുടുംബങ്ങളാണ് മുൻഗണനാ പട്ടികയിൽനിന്നു പുറത്തായത്. മലപ്പുറത്ത് മാത്രം 2363 കുടുംബങ്ങളും. പിഎച്ച്എച്ച്, എഎവൈ, എൻപിഎസ് ...

ദീപാവലിക്ക് ഇന്ത്യൻ കുടുംബങ്ങളിൽ നേരിട്ടെത്തി ബഹ്‌റൈൻ കിരീടാവകാശി; ആശംസകളറിയിക്കാൻ രാജകുടുംബാംഗങ്ങളും

ദീപാവലി ദിനത്തിൽ ഇന്ത്യൻ കുടുംബങ്ങളിൽ നേരിട്ടെത്തി ബഹ്‌റൈൻ കിരീടാവകാശിയും രാജകുടുംബാംഗങ്ങളും.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനെ പ്രതിനിധീകരിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ...