കുടുംബത്തിൽ അടിയന്തര ആവശ്യം; ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ നിന്ന് അശ്വിൻ പിന്മാറി
രാജ്കോട്ട്: കുടുംബത്തിലെ അടിയന്തര ആവശ്യത്തെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ നിന്ന് ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ പിന്മാറി. വെല്ലുവിളി നിറഞ്ഞ സമയത്ത് ബിസിസിഐ ടീമും ...

