83 പേർ, ആറ് തലമുറ, ഒരൊറ്റ അടുക്കള, ദിവസവും പാകം ചെയ്യുന്നത് 50 കിലോ അരി; ആന്ധ്രയിലെ അത്ഭുത കുടുംബം
അനന്തപുർ: കൂട്ടുകുടുംബങ്ങൾ അപ്രത്യക്ഷമാകുന്ന കാലത്ത് വ്യത്യസ്തമായ ജീവിതരീതിയുമായി വാർത്തകളിൽ ഇടംനേടുകയാണ് ആന്ധ്രാപ്രദേശിലെ ഒരു കുടുംബം. അനന്തപുർ ജില്ലയിലെ കുർളപ്പള്ളി ഗ്രാമത്തിലെ നാഗപ്പ കുടുംബത്തിൽ ആറ് തലമുറകളിലായി 83 ...

