കോഴിക്കോട്ടെ പ്രമുഖ മാളിലെ ഗെയിം സോണിൽ അപകടം; 12-കാരന്റെ ചെവി അറ്റു
കോഴിക്കോട്: നഗരത്തിലെ പ്രമുഖമാളിലെ ഗെയിം സോണിൽ കളിക്കുന്നതിനിടെ 12-കാരന് അപകടം. ഫാൻ്റസി ബൗൺസ് എന്ന സ്ഥാപനം നടത്തുന്ന ഗെയിം സോണിലെ ബൗൺസ് റൈഡിൽ കളിക്കുന്നതിനിടെ തെറിച്ച് വീണാണ് ...

