ദീപാവലി ആഘോഷിച്ച ചിത്രങ്ങൾ പങ്കുവെച്ച് ഫർഹാൻ അക്തർ; മുസ്ലീം തന്നെയാണോയെന്ന് മതമൗലികവാദികൾ; സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപം
ന്യൂഡൽഹി : ബോളിവുഡ് നടനും സംവിധായകനുമായ ഫർഹാൻ അക്തറിനെ സമൂഹമാദ്ധ്യമങ്ങളിൽ അധിക്ഷേപിച്ച് മതമൗലികവാദികൾ.പെൺസുഹൃത്തിനും ബിസിനസ് പാർട്ട്ണറിനും കുടുംബത്തിനൊപ്പം ദീപാവലി ആഘോഷ ചിത്രങ്ങൾ ഫർഹാൻ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ...